Tuesday, October 10, 2006

എന്റെ നാലുകെട്ടും തോണിയും - അങ്ങിനെയൊരു ഓണവും കൂടി...

ചേച്ചി, വൈ ആര്‍ യൂ പുട്ടിങ്ങ് എ ഡോനട്ട് ഇന്‍ അവര്‍ ഹെയര്‍?

പത്തൊന്‍പത് കൂട്ടം

എപ്പഴാ ഞങ്ങളെ കഴിക്കാ?

എന്നും ഇങ്ങിനെ നിങ്ങള്‍ വെച്ച് തരുവാണെങ്കില്‍....

വീ ഷുഡ് ഈറ്റ് വിത്ത് അവര്‍ ഹാന്റ്?

അവസാനത്തെ പന്തി

സീ വീ ഓള്‍സൊ നൊ റ്റു മേക്ക് എ പൂക്കളം. വെന്‍ വില്‍ മാവേലി കം?

ഒരു ഒപ്പിക്കല്‍ അമേരിക്കന്‍ പൂക്കളം

തൃക്കാക്കരയപ്പന് ഓണകാഴ്ച

മതി ചേച്ചി. ഇതൊന്ന് അഴിച്ച് വെച്ചിട്ട് വേണം നല്ലൊരു ചീസ് പിസ്സാ തിന്നാന്‍

ഓണത്തിന് സമാപ്തി
* പ്രൈവസിക്കു വേണ്ടി ഫോട്ടോയിലെ മുഖങ്ങള്‍ ഫോട്ടോഷോപ്പില്‍ പണിത് കുളമക്കിയതിന് പ്ലീസ് ക്ഷമിക്കുക.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 5:43 PM

0 Comments:

Post a Comment

<< Home