Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - ടി.വി ഇല്ലാതെ കുറച്ചു നേരം....

മഴ വരുമ്പോള്‍ മഴയിലേക്കും മണ്ണിലേക്കും....അല്ലാത്തപ്പോള്‍ പുറകിലെ തോട്ടിലേക്കും, കളയും പൂവും പറിക്കാനും, ചെടി കുഴിച്ചു വെക്കാനും, മീന്‍ പിടിക്കാനും...രാത്രി ലിവിങ്ങ് റൂമിലെ സോഫയില്‍ ക്യാമ്പ് ചെയ്തു ഉറങ്ങാനും....ഒക്കെ സമ്മതിക്കുന്ന ഈ ചേച്ചീനെ ഇവര്‍ക്ക് പെരുത്തിഷ്ടമാണെന്ന് ഞാന്‍ കരുതുന്നു....

“You are so great! You let us play in the rain. Our parents would never..."
"Do you think this will grow?"
"I want to catch a big fish!"


ടി.വി യും കാര്‍ട്ടൂണുകളും പരസ്യങ്ങളും ഇല്ലാതെ കുറച്ചു നേരം....

(നല്ലൊരു ക്യാമറ ഇല്ലാതെ പോയതില്‍ വിഷമിക്കുന്ന ചില നിമിഷങ്ങള്‍...)

posted by സ്വാര്‍ത്ഥന്‍ at 10:09 AM

0 Comments:

Post a Comment

<< Home